കെട്ടിയ പെണ്ണിന്റെ മനസ്സറിഞ്ഞില്ലെങ്കില്‍ Ansar Nanmanda Super Motivation Speech | @InspiringTube

Поделиться
HTML-код
  • Опубликовано: 28 мар 2025
  • കെട്ടിയ പെണ്ണിന്റെ മനസ്സറിഞ്ഞില്ലെങ്കില്‍ അത് അറിയുന്നവുരെടെ കുടെ അവള് ഇറങ്ങി പോകും
    Family problems and solutions
    Full Video: • @InspiringTube | ദാമ്പ...
    Ansar Nanmanda Motivation Speech
    Ansar Nanmanda New Speech
    #ansarnanmanda
    @ANSAR NANMANDA ‪@InspiringTubeOfficial‬
    നിങ്ങളുടെ ജീവിതം മാറ്റി മറിക്കാനുതകുന്ന തരത്തിലുള്ള Inspiration വീഡിയോകളാണ് ഈ ചാനലിൽ അപ്ലോഡ് ചെയ്യുന്നത്.
    ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്രദമായെങ്കിൽ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത് ബെൽ ഐക്കണിൽ പ്രസ്സ് ചെയ്തതിന് ശേഷം അഭിപ്രായങ്ങൾ രേഖപ്പടുത്തുക... നന്ദി...
    Subscribe to the "Inspiring Tube" Channel to get our videos. Then Press Bell to ICONE to receive notification of uploaded videos.
    Feedback Whatsapp: 94478 46248

Комментарии • 465

  • @InspiringTubeOfficial
    @InspiringTubeOfficial  Год назад +44

    ചാനൽ Subscribe ചെയ്യാൻ മറക്കല്ലെ...🙏🏻🙏🏻🙏🏻

    • @baburajan2366
      @baburajan2366 Год назад

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @AnnoyedEucalyptusTree-mi5nm
      @AnnoyedEucalyptusTree-mi5nm 11 месяцев назад +4

      😮😮😅😊😊😅😊😊😊😊😊

    • @abdulvahieedabdulvahieed7233
      @abdulvahieedabdulvahieed7233 10 месяцев назад

      ​@@AnnoyedEucalyptusTree-mi5nm❤ by Dr BH by😮😢😂

  • @hajira5022
    @hajira5022 Год назад +379

    ഉസ്താദേ സ്വപ്നങ്ങളും ആഗ്രഹങ്ങളും നമുക്കും ഉണ്ട് പക്ഷേ ചെന്ന് കേറിയ വീട്ടിൽ അത് ആരും അംഗീകരിക്കില്ല 18 വയസിൽ klynm കഴിച്ച് വന്നപ്പോൾ അവര് ഒരു 30 വയസുള്ള സ്ത്രീ ആയിട്ടാണ് കണ്ടിട്ടുള്ളത്

    • @anaskuttyadi8205
      @anaskuttyadi8205 Год назад +12

      നിങ്ങളുടെ ഭർത്താവും അത് അംഗീകരിച്ചില്ലേ? മോശമായിപ്പോയി.

    • @fathma339
      @fathma339 Год назад +23

      എന്റെയും അവസ്ഥ ഇത് തന്നെ ദുആ ചെയ്യാം അള്ളാഹു കൈ വെടിയില്ല

    • @sinankarat8702
      @sinankarat8702 Год назад +22

      അവർ നിങ്ങളുടെ വില അറിയുന്ന നാൾ വിദൂരമല്ല.. Inshallah.. സഹോദരി ക്ഷമിക്കു.. ഏത് കലക്ക് വെള്ളവും തെളിഞ് വരികതന്നെ ചെയ്യും.👍🏼

    • @amalajmalvlogs
      @amalajmalvlogs Год назад +3

      Ellam angine okke an.pinne vila nammal ayi undakki edukkanam

    • @essudeen221
      @essudeen221 Год назад +6

      സ്വപ്നങ്ങളും ആഗ്രഹങ്ങളും പെണ്ണുങ്ങൾക്ക് മാത്രമല്ല ആണുങ്ങൾക്കും ഉണ്ട് പക്ഷേ അങ്ങനത്തെ സ്വപ്നങ്ങളും ആഗ്രഹങ്ങളും ഉദ്ദേശിച്ച് ഒരു കല്യാണം കഴിച്ചാൽ തിരിച്ച് അത് ലഭിക്കാതിരിക്കുമ്പോൾ എല്ലായിടത്തും തുടങ്ങും പ്രശ്നങ്ങൾ

  • @sonulachu1603
    @sonulachu1603 Год назад +64

    അൽഹംദുലില്ലാഹ്. എന്റെ മനസ്സറിഞ്ഞു എന്നെ സ്നേഹിക്കുന്ന നല്ല ഒരു ഭർത്താവ് ആണ് എന്റെ പുതിയപ്പളാ... എത്ര ഷീണം ഉണ്ടെങ്കിലും എന്റെ സംസാരം കെട്ടിരിക്കാനും എന്നോട് അന്നത്തെ വിശേഷങ്ങൾ പറയാനും സമയം കണ്ടെത്താറുണ്ട്. അൽഹംദുലില്ലാഹ്

    • @chechuchemmu3246
      @chechuchemmu3246 Год назад +3

      👍🏻ende husbandin ennod time spendeyyan samayam illa

    • @thahirabadhru3717
      @thahirabadhru3717 4 месяца назад

      Alhamdulillah

    • @ShammaMhd
      @ShammaMhd 3 месяца назад +1

      Alhamdulillah ningale bagiyam

    • @safwayasir
      @safwayasir 2 месяца назад +1

      Masha Allah അല്ലാഹു നിലനിര്‍ത്തി തരട്ടെ ❤

    • @sereenarafi4536
      @sereenarafi4536 24 дня назад +1

      Alhamdullillah

  • @fathimarahavt2750
    @fathimarahavt2750 11 месяцев назад +7

    ഞാൻ ഈ വീട്ടിൽ വലിയ മരുമോളാണ്, vere വീടെടുത്ത മാറിയിട്ട് 6 കൊല്ലം ആയി, ഇപ്പോഴും അനിയന്റെ ഭാര്യക്ക് പോകാൻ ഞാൻ ആണ് തറവാട്ടിൽ നിക്കാർ, ഇപ്പോ ഇവിടെ വന്നിട്ട് 15 ദിവസമായി, പെരുന്നാൾ ക്ക് ഞാനും വീട്ടിൽ പോയി വീട്ടിൽ പോയി 8 ദിവസനിന്നു ഇവിടെ തറവാട്ടിലേക്ക് വന്നു, പെരുന്നാൾ കഴിഞ്ഞ ആദ്യത്തെ 8 ദിവസം നാത്തൂന്മാരെ നിറുത്തി,ഇപ്പോ നാളെ അനിയന്റെ ഭാര്യ വരുമെന്ന് കരുതി കാത്തിരിക്കുന്നു,😊😊

  • @kathal53
    @kathal53 Год назад +121

    കയറിച്ചെന്ന വീട്ടിൽ നമ്മുക്ക് ഇഷ്ട്ടമുള്ള ടേസ്റ്റ് ൽ ഒരു ഉപ്പേരി ഉണ്ടാക്കിയാൽ അവർ പറയും ഇങ്ങനെ ഉണ്ടാക്കിയാൽ ഉപ്പാക് പറ്റില്ല... ഉമ്മാക് പറ്റില്ല... ഈ മോന്ക് പറ്റില്ല ഈ മോന്ക് പറ്റില്ല പേരകുട്ടിക് പറ്റില്ല എന്നൊക്കെ... അതിൽ എവിടേം ഞങ്ങൾ ആരും ഉണ്ടാവില്ല... ഇഷ്ടമുള്ളത് കഴിക്കാൻ വീടുവരെ വരണം.. അതും അവനവന്റെ മാതാപിതാക്കൾ ഉള്ള കാലം വരെ മാത്രം... സത്യം പറഞ്ഞ ഞങ്ങളെ പോലുള്ളവരെ പടച്ചോൻ എന്തിനാ ഇങ്ങനെ ആക്കിയേ ഇന്ന് തോന്നാറുണ്ട്...

    • @Alphies2004-ru3gu
      @Alphies2004-ru3gu Год назад +2

      സത്യം

    • @haseenamohammedashraf
      @haseenamohammedashraf Год назад +2

      Valare sathyam

    • @kathal53
      @kathal53 Год назад +4

      നമ്മൾ ആരേം അറീക്കാതെ ആരും അറിയാത്ത ഏതൊക്കെ ഉണ്ട് നമ്മുക്ക് ഓക്ക് എന്നും

    • @nishadnishadahmed6511
      @nishadnishadahmed6511 Год назад +1

      Dear sister... Life is a tricky game....

    • @raidhazayan7810
      @raidhazayan7810 Год назад +1

      Sathyam

  • @Mylifeismyrole
    @Mylifeismyrole Год назад +66

    മാഷാ അല്ലാഹ്.. ഇതൊക്കെ കേട്ട് ബോധം വന്നില്ലെങ്കിൽ നമ്മളെ പിന്നെ എന്തിന് കൊള്ളും 😊

  • @shameerajabbar8314
    @shameerajabbar8314 Год назад +23

    മോളേ നിനക്ക് റബ്ബ് കരുതി വച്ചിരിക്കുന്ന സ്വർഗം സന്ദോഷമുള്ള കുടുംബം അതുമതി 🤲🤲🤲അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲🕋

  • @hafsaazeezhafsaazeez1482
    @hafsaazeezhafsaazeez1482 Год назад +123

    ഉസ്താദെ നിങ്ങൾ പറഞ്ഞ നല്ല മെസേജുകൾ മനസിൽ പതിഞ്ഞു എല്ലാവർക്കും നല്ല ബുദി കൊടുക്കട്ടെ ആമീൻ

  • @rushdashihab9495
    @rushdashihab9495 Год назад +36

    ഞാനും ഇളയ മരുമോളാ ണ് ഉമ്മാക്ക്‌ ആഗ്രഹമായിരുന്നു 4 മക്കളിൽ ഒരാ ളെങ്കിലുംവീട് വെച്ച് കാ ണാൻ കിടക്കാൻ സ്ഥലo പ്രാപോലും ഉണ്ടായിരുന്നില്ല തറവാട്ടിൽ ഇക്കാ ന്റെ ഉമ്മാന്റെ ട്ടു ത്താണ് ഞാനും 2 കുട്ടി കളും കിടന്നിരുന്നത് ഇക്ക വന്നാലും ഇങ്ങനെ കിടക്കും മറ്റുളളവ ർ വീട് വെച്ച് പോകാതിരുന്ന പ്പോൾ ഞങ്ങൾ വീട് വെച്ച് വേറെ പോയി ഉമ്മാനിം ഉപ്പാ നിം കൂടെ കൊണ്ട് പോയി ഉമ്മ മരിച്ച് 4 വർഷമായി ഉപ്പ എന്റെകൂടെ ഉണ്ട്

  • @mohamedalfas8850
    @mohamedalfas8850 Год назад +26

    ഉസ്താദെ 😊ഇനി ദുആ ചെയ്യുമ്പോ നല്ലൊരു പെണ്ണ് സ്വാലിഹായ എനിക്ക് എന്തെങ്കിലും സംഭവിച്ചാലും അവരുടെയും മക്കളുടെയും കാര്യങ്ങൾ നോക്കാൻ... മറ്റുള്ളവരുടെ മുമ്പിൽ കൈനീട്ടുന്ന അവസ്ഥ ആർക് ആയാലും വിഷമം ഉണ്ടാകുന്ന കാര്യം ആണ്... അപ്പോ കുറച്ച് പഠിച്ചിട്ടുള്ളവർ ആണെങ്കിൽ അവർക്ക് വേറെ ഒരാളെ ആശ്രയിക്കാതെ ജോലിക്ക് പോയി തന്റെയും കുടുംബത്തിന്റെ യും ജീവിതം മുന്പോട് കൊണ്ടുപോകൻ കഴിയുമല്ലോ insha allah അപ്പോ അതുകൊണ്ട് കൊറച്ചു പഠിച്ചിട്ടൊക്കെ ഉള്ള.
    അവർക്ക് താല്പര്യം ഉണ്ടെങ്കിൽ ജോലിക്ക് പോകാം അല്ലെങ്കിൽ വേണ്ട... ന്തായാലും അവരുടെ ജോലിചെയ്ത സമ്പാദ്യം നമുക്ക് വേണ്ട അവരെ പഠിപ്പിച്ചു അത്രെയും നോക്കിയ മാതാപിതാക്കൾ ക്ക് കൊടുത്തോട്ടെ insha allah... ഒരു നല്ല പെണ്ണിനെ കിട്ടാൻ ഇനി ദുആ ചെയ്യണം ട്ടോ ❤

    • @shareefpshareef3010
      @shareefpshareef3010 Год назад

      Wet
      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @shaniba3113
      @shaniba3113 11 месяцев назад

      You views are good.inspiring.
      Alhamdulillah

    • @sadathpulikkal5661
      @sadathpulikkal5661 4 месяца назад

      ജോലി എന്താ

  • @shafinvlog9365
    @shafinvlog9365 Год назад +8

    ആങ്ങളമാർ രണ്ടാളും നോക്കില്ല ഞാൻ ആണ് ഉമ്മയെ നോക്കാറ് അവർക്ക് ഒരു അസുഖമായാൽ അവര് പറയും തറവാട്ടിൽ നിന്ന് പെങ്ങളായ എന്റെ വീട്ടിലേക്ക് പൊയ്ക്കോളീന് അവര് രണ്ടാളും വീട് വെച്ച് മാറി അവര് കൊണ്ട് പോവില്ല എനിക്ക് സന്തോഷം മാത്രമേ ഉള്ളു അവരെ നോക്കാൻ എന്റെ ഇക്കക്കും അവരെ ഒരുപാട് ഇഷ്ട്ടമാണ് അത് കൊണ്ട് ഞാൻ ഹാപ്പി ആണ് അല്ലെങ്കിൽ അവരെ ആര് നോക്കുമായിരുന്നു എന്ന് ഞാൻ എപ്പോഴും വിചാരിക്കും

    • @sabeenanassar750
      @sabeenanassar750 Год назад

      ❤❤❤❤❤❤🤲🤲🤲

    • @HabeebaTv-s3d
      @HabeebaTv-s3d Год назад +1

      ഉമ്മയെ നോക്കേണ്ടത് സ്വന്തം മോൾ തന്നെയാ. ഉപ്പയെ നോക്കേണ്ടത് ആൺമക്കളും. മരുമക്കൾ നോക്കണം എന്നില്ല. അവർ നോക്കുന്നുണ്ടെങ്കിൽ അത് അവരുടെ ഔദാര്യം മാത്രം ആണ്. അവർക്കു കുറ്റം ഇല്ല. സന്തോഷത്തോടെ നോക്കുക. Barakath ഉണ്ടാകും

  • @safiyaanwar2486
    @safiyaanwar2486 Год назад +35

    മാഷാ അല്ലാഹ്. അള്ളാഹു നിങ്ങളെയും ഞങ്ങളെയും അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ. ഉസ്താതെ നിങ്ങളുടെ ക്ലാസ്സ്‌ കേട്ടിട്ടാണ് ഞാൻ എന്നും ഉറങ്ങാറുള്ളത് 🤲🏻🤲🏻🤲🏻🤲🏻🤲🏻😥

  • @saymaaslam8202
    @saymaaslam8202 Год назад +98

    സത്യമായ കാര്യമാണ് ഉസ്താദ് പറയുന്നത് 👍👍👍മാഷാ അല്ലാഹ് സൂപ്പർ 🥰🥰

  • @mammukuttymammukutty6273
    @mammukuttymammukutty6273 11 месяцев назад +5

    സത്യംണ് പറഞ്ഞദ് മരുമകളെ വേർതിരിച്‌ കാണുന്ന മനുഷ്യർ

  • @ayasfaris2863
    @ayasfaris2863 Год назад +18

    ഞാൻ എപ്പോളും എന്റെ ഉമ്മാനോട് പറയും ഇങ്ങളെ ഭാഗ്യം ആണ് ഒരു ആൺകുട്ടി മാത്രം ആയതു എന്ന്. ഇല്ലകിൽ അങ്ങോട്ട്‌ ഇങ്ങോട്ടു നോക്കുന്ന കണക് കൊണ്ട് എന്റെ ഉമ്മ പെട്ടു poyeenu ❤. ഇത് എന്റെ കടമ മാത്രം ആണ് എന്ന് ഉത്തമ ബോധ്യത്തിൽ ഞാൻ ചെയ്യും 😘😘

    • @FasaluPk-bx5kj
      @FasaluPk-bx5kj 10 месяцев назад

      Good😊

    • @SaranyaMr-kg8xw
      @SaranyaMr-kg8xw 3 месяца назад

      ഇത് ഇവിടെ പറയേണ്ട കാര്യം എന്ത്.ഹെഡ്ഡിംഗ് വായിച്ചോ

  • @shifanashareef919
    @shifanashareef919 Год назад +133

    എന്റെ വീട്ടിൽ നേരെ തിരിച്ചാ. വലിയ മോന്റെ ഭാര്യ യാണ് ഞാൻ. വീട് കെട്ടി മാറിയപ്പോൾ തറവാടും ചെറിയ മോനെയും വിട്ട് ഞങ്ങളോടൊപ്പം വന്നു ഉമ്മ. എന്റെ സ്വന്തം ഉമ്മയെ പോലെ ഉമ്മയെ നോക്കിയത് കൊണ്ടാണ് എന്ന് ഞാൻ വിശ്വസിക്കുന്നു

  • @safeersafeer1636
    @safeersafeer1636 Год назад +19

    നിങ്ങളുടെ ക്ലാസ് ഞാൻ കേൾക്കാറുണ്ട് സൂപ്പർ

  • @mhd___x
    @mhd___x Год назад +8

    Usthadhinte prasangham. Super 💖👌👌👌👌👍

  • @jubairiyap7432
    @jubairiyap7432 Год назад +7

    ഉസ്താദ്ദേ എന്റെ സ്വന്തം ഉമ്മാക് എന്നോട് ഭയങ്കര ദേഷ്യമാണ്. എന്നെ പ്പറ്റി എന്റെ കൂടപ്പിറപ്പുകളോടും അയൽവാസികളോടും ഒക്കെ എന്റെ കുറ്റം പറയും. കേറി ചെന്ന വീട്ടിലാണെങ്കിലോ ഒരു സ്വസ്ഥതയും ഇല്ലാ. ജീവിതവും മടുത്തുപോയി ഉസ്താദേ.2ആൺകുട്ടികളാണ് എനിക്ക് പാവങ്ങളെ മുഖത്തു നോക്കി ജീവിച്ചുപോകുകയാണ്. ഭർത്താവിനാണെങ്കിൽ എനിക്ക് എന്ത് വന്നാലും ഒരു പ്രശ്നവും ഇല്ലാ. മടുത്തു ഉസ്താദ്ദേ ജീവിതം 😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥

  • @subiyathsubiyath645
    @subiyathsubiyath645 Год назад +10

    Ende umma hospitalil aan shifa nalkan usthad dua cheyyanam

  • @shahinasharafudheen9523
    @shahinasharafudheen9523 Год назад +73

    ഞാൻ ഒരു ഇളയ മരുമകൾ ആണ് . ഈ അവസ്ഥയിലൂടെ കടന്ന് പോവുന്നു .

  • @jas69028
    @jas69028 Год назад +12

    സ്വപ്നങ്ങൾ ഉണ്ട്... കൂടെ നിന്ന് സപ്പോർട്ട് ചെയ്യാൻ ആളു ഇല്ലങ്കിൽ തകരും....

  • @cardiology-d4h
    @cardiology-d4h Год назад +5

    Alhamdulillah
    Ente wife ...ente ellam ..
    Allahu thanna sammanam

  • @aayannahyan
    @aayannahyan 3 месяца назад +1

    Orupaaad swanangal kand jeevidathil onnumallladayippoya oralaa usthade njan dua cheyyanam samadhanamulla jeevidathinum bharthavinte swabhavam nannavanum ...😢

  • @neenanahana3713
    @neenanahana3713 Год назад +11

    മാഷാഅല്ലാഹ്‌ സൂപ്പർഅള്ളാഹു കാക്കട്ടെ

  • @Jumailasaleem89Jumaila
    @Jumailasaleem89Jumaila Год назад +17

    എല്ലാ ഉസ്താദുമാരും ഇങ്ങനെ ക്ലാസ് എടുത്തിരുന്നെങ്കിൽ. ഒരുപാട് കുടുംബ പ്രശ്നങ്ങൾ ഒഴിവായേനെ

  • @AppApp-e1z
    @AppApp-e1z Год назад +12

    മാഷാ അള്ളാഹു, അള്ളാഹു അനുഗ്രഹിക്കട്ടെ, നല്ല സ്പീച്

  • @SATHANPNX
    @SATHANPNX Год назад +67

    ഞാൻ എപ്പോഴും കേൾക്കുന്നത് 👍🏼ഈ ക്ലാസ്സ്‌ മാത്രം അത്രയ്ക്ക് 👍🏼

  • @saleenasali3805
    @saleenasali3805 11 месяцев назад +3

    പെണ്ണിന്റെ ജീവിതം ഏറെ കുറെ ഇതാണ് 😭😭🙏🏻

  • @manafnechikkal3797
    @manafnechikkal3797 Год назад +24

    സത്യമായ കാര്യം . ഉസ്താദ് സൂപ്പർ👍

  • @sanasajnasana3158
    @sanasajnasana3158 Год назад +6

    ചാഞ്ഞ മരത്തിൽമേൽ കയറാൻ ആണല്ലോ എളുപ്പം .,
    Mashallah ഗുഡ് മെസേജ് 🤲

  • @asnaasna2270
    @asnaasna2270 Год назад +2

    Usthade manassin vallatha santhosham thonni ningade video kandit,

  • @muhammednishad1022
    @muhammednishad1022 Год назад +5

    Njan vanna veetilum 4 marumakkalaan .njanan ettvum cheriyath.uppayum ummayum tharavatil ente aduthaan .mattu 3 perum veed vech thaamasam mariyath tharavaadinte thottaduthaan.ennalum njaan ente veetil poyalpolum onnvannpolum nokkilla.ellam ente mathram badayathayaan ennan avarude vijaram .kuyappamilla nammlum inganeyulla avasthayilude kadann pokandavaraan ellam padachavan kaanunnund .njan athra mathrame orkkarollu😢

  • @abdulrahimankaj8335
    @abdulrahimankaj8335 Год назад +6

    Masha Allah 👍 jazakallahu Khair 💐

  • @lailaokkeelu9408
    @lailaokkeelu9408 Год назад +2

    ഇന്നത്തെ കാലം ഇതു പല കുടുബബന്ധങ്ങളിലും നടക്കുന്നതാണ്..എന്റെ ഇളയ അനിയത്തി അനുഭവിച്ചതാണ്.ഇതെല്ലാം. എന്നിട്ടോ, ആ ഉമ്മ മരണപെട്ടപ്പോൾ വീട് ഇവർക്കുള്ളതാണെന്ന് പറഞ്ഞിരുന്ന ഉമ്മ എഴുതിവെക്കാതെ ചതിച്ചു. മഹാപാപങ്ങളിൽ പൊറുക്കുവാൻ പറ്റാത്ത തെറ്റ് ചെയ്ത് വെച്ച് മരണപെട്ടു... പെണ്ണിന്റെ ബാല്യവും വിലയേറിയ പഠനമായുള്ള ജോലിയും നശിച്ചു,.ഭർത്താവ് നിത്യ രോഗിയും, മക്കളുടെ ചിറകു മുളക്കുംവരെ പ്രതീക്ഷ മാത്രമായി ഇപ്പോഴത്തെ അവസ്ഥ.

  • @asiyap4620
    @asiyap4620 11 месяцев назад +1

    ഞാനും മൂത്ത മോന്റെ ഭാര്യ ആണ് ഉമ്മയെയും ഉമ്മയുടെ ആ ങ്ങളെയെയും എന്റെ കല്യാണം കഴിഞ്ഞേൽ പിന്നെ എന്റെ കൂടെ എന്റെ ജോലിസ്ഥലത്തു വാടക വീട്ടിൽ ആയിരുന്നു മരണം വരെ

  • @raheemakmp7776
    @raheemakmp7776 Год назад +5

    Masha allhaaa padachon anugrshiktea🤲🤲

  • @sainabap513
    @sainabap513 4 месяца назад +2

    Sathiyamanu Ee parayunnathokke njnan anubavichatha super

  • @shafinvlog9365
    @shafinvlog9365 Год назад +3

    ഇക്കയുടെ ഉമ്മയെ നോക്കിയത് ഇളയ മകനും ഭാര്യയും അല്ല ഏട്ടൻമ്മാരുടെ ഭാര്യമാരായ ഞങ്ങൾ ആണ് അതിൽ ഉമ്മ ഹാപ്പിയും ആണ് അനിയന്റെ വീട്ടിൽ നിക്കാൻ ഉമ്മാക്ക് ഇഷ്ട്ടം ഇല്ലായിരുന്നു ഇക്ക നോക്കുന്നതിലും നന്നായി ഞാൻ നോക്കിയിരുന്നു ഇപ്പോൾ ഉമ്മച്ചി മരിച്ചിട്ട് ഒരു വർഷമാവുകയാ ഒക്ടോബർ 15 ന്ആണ് ആണ്ട് എല്ലാവരും ഞങ്ങളുടെ ഉമ്മച്ചിക്ക് വേണ്ടി ദുഃആ ചെയ്യണേ

  • @aayannahyan
    @aayannahyan 3 месяца назад +1

    Sathyam aaanu usthade ilaya monayad kond polinj veezharaya tharavadum ummaneyum uppaneyum nokke cheyyanam
    Vere makkalkkonnum parentsine nokkan badhyadayillla ...
    Swantham veetil povanamenkil kettiyonteyum penganmareyum kaaal pidikkanam...

  • @Rabananisamlaiba
    @Rabananisamlaiba Год назад +2

    Sathiyam aanu 😊

  • @emmusthafa8723
    @emmusthafa8723 Год назад +13

    എന്റെ കാര്യത്തിൽ തീരുമാനമായി ഇത് ഞാൻ അനുഭവിക്കുന്നപ്രശ്നം ഇത് കേണ്ടപ്പോൾ കണ്ണ് നിറഞ്ഞ് പോഴി

  • @jameelanajwa6191
    @jameelanajwa6191 Год назад +4

    Nadhaa nee kaathu rakshikkanne
    Allaah🤲🏻🤲🏻...

  • @bushrabucha7308
    @bushrabucha7308 Год назад +4

    masha Allah nalla class yeniyum orvaad ariv theranum nangalk kelkaanum allahu thaufeek cheyatt 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @venkiteshdayanandanaick6774
    @venkiteshdayanandanaick6774 Год назад +14

    എന്റെ വീട്ടിൽ ഉള്ള സത്യം

  • @aneesashameer9970
    @aneesashameer9970 Год назад +4

    👍👍👍 ഒരു ഇളയ മരുമോളായ ഞാൻ 😊

  • @shylasuresh3679
    @shylasuresh3679 Год назад +5

    വളരെ ശെരിയാണ്

  • @Fathima-mm4ip
    @Fathima-mm4ip 11 месяцев назад +1

    അൽ ഹംന്തുലില്ലാ
    അല്ലാഹു അനുഗ്രഹിക്കട്ടെ

  • @hamnahamnu4857
    @hamnahamnu4857 Год назад +2

    Ith kaanumpol polum manass veshamikkunnu. Hus aduthirikynnund. Same avastha no manassilaakal.
    22 varshamaayi koode😢😢😢😢

  • @shameem._.m
    @shameem._.m Год назад +1

    ഉസ്താദ് പറഞ്ഞ പോലെ ആയിരുന്നു എന്റെ അനുഭവം ഇപ്പോൾ

  • @saudhafathima6970
    @saudhafathima6970 Год назад +5

    Mashalla 👍സൂപ്പർ speech

  • @shifanashareef919
    @shifanashareef919 Год назад +26

    ഉമ്മയെ നോക്കുന്നവർ ആരും സംഘടപ്പെടേണ്ട. നിങ്ങളുടെ സ്വർഗം ആണ്. പിന്നെ എന്തിനാ സങ്കടം

    • @sinankarat8702
      @sinankarat8702 Год назад +1

      അത് ഒരു സത്യം തന്നെ.

    • @Ayisha407
      @Ayisha407 Год назад +3

      ഞങ്ങൾ നോക്കി മരിപ്പിച്ചു ഉമ്മാനെയും ഭർത്താവി ന്റെ ഉപ്പാനെയും ആ കുരുത്തവും പൊരുത്തവും കിട്ടി അൽ ഹംദുലില്ലാ അത് കൊണ്ട് ങ്ങൾ സുഖായി ജീവിക്കുന്നു

    • @meonline7793
      @meonline7793 Год назад +2

      Bharthavinte ummane nokal bharthavinte kadamayaan....athil nammal sahayikkunnu enn mathram...marumol bharthavinte ummaye swantham ummaye pole kananam enn islamil paranjitilla...
      Illatha oru bhadhyatha oru penkuttiyude melil ketti vekkan ullathalla ..

  • @ameeraameera3966
    @ameeraameera3966 Год назад +13

    നൂറു ശതമാനം ശെരിവെക്കുന്നു.... ഞാൻ മൂത്ത മരുമകൾ ആണ്,,, ഏത് ഒരു മാതാപിതാക്കളും മൂത്തമക്കളേ ഒത്തിരി വാത്സല്യം കൊടുത്തു തന്നെയാകും വളർത്തിയിട്ടുണ്ടാകുക,, കാരണം അവരുടെ ആദ്യത്തേ കണ്മണി ആയോണ്ട് തന്നെ. ഈ മൂത്ത മക്കൾക്കു തന്നെ യാകും എല്ലാം കൊണ്ടും ഒരുപാടു സ്നേഹവും മറ്റും അനുഭവിച്ചിട്ടുള്ളതും .മറ്റുമക്കളോട് സ്നേഹം ഇല്ലാ ന്നല്ല....ചില മക്കൾക്ക്‌ ഇല്ല. എന്നാൽ പിന്നീട് ഈ മൂത്തവർ മാത്രം എടുക്കുന്ന ഇസ്ലാമികമായ് ഇല്ലാത്ത നിയമം തന്നെ നിങ്ങൾ ഇതിൽ പറഞ്ഞത്.

  • @lailakm2021
    @lailakm2021 3 месяца назад +2

    പറഞ്ഞ കാര്യങ്ങൾ സത്യമാണ് ഓരോരുത്തരം ഇത് അനുഭവിച്ചുകൊണ്ടേരിക്കുന്നു

  • @sanam.n6713
    @sanam.n6713 Год назад +1

    Super Video 👍👍👍👍👍👍👍👍

  • @saudhafathima6970
    @saudhafathima6970 Год назад +3

    Correct 👍സൂപ്പർ

  • @shahalaabbasshalu9334
    @shahalaabbasshalu9334 Год назад +6

    ഈ അവസ്ഥ തെന്നെ എന്റെ തും 🤲🤲

  • @rishana4027
    @rishana4027 Год назад +2

    👍👍anubhavam

  • @lamiyafathima
    @lamiyafathima Год назад +3

    Njn mutha marumol ann.enikk kure kashtapadukal ind.ellm sahich jeevikkin
    Pengale sheriyilla.oru paniyum edkula.ellm nntte thalayil akkum

    • @InspiringTubeOfficial
      @InspiringTubeOfficial  Год назад

      എല്ലാ കഷ്ടപ്പാടുകളും മാറും...👐

  • @prathapanc9237
    @prathapanc9237 Год назад +3

    സത്യം 👍🏻👍🏻👍🏻

  • @muneeravamuneerava7474
    @muneeravamuneerava7474 Год назад +3

    Sathyam
    Masha Allah

  • @ShareenaJafer
    @ShareenaJafer Год назад +3

    നല്ല ക്ലാസ്

  • @manafmanaf27
    @manafmanaf27 Год назад +3

    Well speech ❤ جزاك الله خيرا

  • @FarsanaShihab-g2g
    @FarsanaShihab-g2g Год назад

    Usthad paranjathellam sheriyan. Ente jeevithavum inghanethanne.😊

  • @jubiriyas5464
    @jubiriyas5464 Год назад +3

    👍👍👍👍സത്യം

  • @jameelaabu2161
    @jameelaabu2161 Год назад +4

    Masha Allah ❤❤

  • @aachiam7028
    @aachiam7028 Год назад +2

    👌 super

  • @rukkiyapk1114
    @rukkiyapk1114 Год назад

    ഉസ്താത് പറഞത് ശെരിയാണ്.

  • @LailaShaji-y6j
    @LailaShaji-y6j Год назад +2

    👍സൂപ്പർ

  • @filubi
    @filubi Год назад +2

    Aaale kitti povalndavoola... Apo pinne avarkishtallyegilum sammadam nokade povanne.. Veredha cheyya😢

  • @haneefapthaneefa4280
    @haneefapthaneefa4280 Год назад +3

    സൂപ്പർ 😂👍👍

  • @littledrops8692
    @littledrops8692 Год назад +14

    സത്യമാണ്... എല്ലായിടത്തും അഭിനയം മാത്രം

  • @haseenahaseena3109
    @haseenahaseena3109 Год назад +11

    Allahu തൗഫീഖ് ചെയ്യട്ടെ ആമീൻ 🤲🤲🤲🤲

  • @ramlareji6364
    @ramlareji6364 Год назад +1

    Samadanam undavan dua cheyyanam

  • @jamalwayanad1739
    @jamalwayanad1739 Год назад +4

    ആമീൻ 🤲🏻🤲🏻

  • @remsheeda6865
    @remsheeda6865 Год назад +5

    Well said

  • @salmashereef4987
    @salmashereef4987 Год назад +2

    Correct 👍

  • @hasnafathima4560
    @hasnafathima4560 Год назад +14

    മൂത്തമകന് വീട് കൊടുക്കാതെ ഇളയ മകന് എല്ലാം കൊടുക്കുന്ന ഉമ്മയും വാപ്പയും ഉണ്ട്.... 😂😂😂😊

  • @suharaazeez2838
    @suharaazeez2838 Год назад

    ഒരു മുതല് തന്നില്ലെങ്കിലും ഉമ്മാ എന്ന് വിളിക്കുമ്പോൾ നീ ഏതാ നിന്നെ അറിയില്ല എന്ന് പറയുന്ന ഉമ്മാ സങ്കടം ഉണ്ട് ഉസ്താതെ ഉമ്മാടെ മോള് വരുമ്പോ ഉമ്മാനോട് പറഞ്ഞു കൊടുക്കും ഉമ്മ അവളെടുത്തു പോകണ്ട. ഉസ്താതെ എനിക്ക് ഉമ്മ ഇല്ലാത്ത ഒരാളാണ് ഞാൻ ഏറെ സ്നേഹിച്ച ഉമ്മയുമാണ് enthe ഫർത്താവിന്റെ ഉമ്മ മൂന്നു വർഷമായി ഉമ്മ ഞങ്ങളുടെ വീട്ടിൽ വരികയുമില്ല മിണ്ടുകയും മില്ല ഞാൻ ചെയ്ത തെറ്റ് ഞാൻ ഉമ്മാനെ ഉംറയ്ക്ക് കൊണ്ടുപോയി അവിടെ വച്ച് ഞാൻ ഉമ്മാനെ മുറുക്കി പിടിച്ചു എന്നതാണ് ഞാൻ chathathu തെറ്റാണെങ്കിൽ അള്ളാഹു എന്നെ ശിക്ഷിക്കട്ടെ

  • @nizar224
    @nizar224 Год назад +17

    ഇയാള് പൊളിയാ ❤

  • @sahlasahla6110
    @sahlasahla6110 Год назад +2

    Masha allaah nalla class

  • @Rameena70
    @Rameena70 Год назад +2

    സത്യം

  • @seyathaliabdulkareem7758
    @seyathaliabdulkareem7758 Год назад +1

    Maranapettu poya yanta ummakkum vappikkum duha cheayyanum

  • @kannadyblog1986
    @kannadyblog1986 Год назад +1

    Anubhavicha karyangal... Eni paranjit karyolla😔

  • @rockvlog7489
    @rockvlog7489 Год назад +3

    Good msg

  • @muhammedajnas.k3040
    @muhammedajnas.k3040 Год назад +25

    ഞാൻ ഒരു ഇളയ മരുമകൾ ആണ്
    ഈ അവസ്ഥയിലൂടെ കടന്ന് പോകുന്നു

    • @jinsiyajinsiya9997
      @jinsiyajinsiya9997 Год назад +1

      വല്ലാത്ത അവസ്ഥ 😂

    • @kunjatta964
      @kunjatta964 Год назад +1

      ഞാനും

    • @MohammedanasAnas-o5o
      @MohammedanasAnas-o5o Год назад +1

      Njanum.ente veetilek njan poyad nombina.otta porayayad konum umma ulladu kondum evidyum povan pttinilla.veedinte orma varumbol kann nirayum

    • @ayshahymi9609
      @ayshahymi9609 Год назад +1

      Njanum

  • @Nithusilu
    @Nithusilu Год назад

    ഇതൊക്ക കേൾക്കാൻ ആത്യം ദുനിയാവിൽ ബുദ്ദി ഉള്ളവർ ഉണ്ടോ അവർ നന്നാവും

  • @spidergame1398
    @spidergame1398 11 месяцев назад +1

    ഉസ്ദാദെഎനിക്കുംവിൊഷമംഉട്

  • @nasiyamilad1681
    @nasiyamilad1681 Год назад +1

    👍🏻👍🏻crct

  • @shamsu.kallkatta
    @shamsu.kallkatta Год назад +4

    Masha. Allah. Super.

    • @JaseeShakir-jm2yn
      @JaseeShakir-jm2yn Год назад

      Ningal parannad 100% neraanu ..pakshe ad manasilakathe povunna orupaad barthav ind 🥲🥲

  • @FarsanaShihab-g2g
    @FarsanaShihab-g2g Год назад

    Usthad dua cheyyanam

  • @sherishereena9962
    @sherishereena9962 Год назад +4

    Masha Allah 👌👌👌മൗലവിയുടെ നമ്പർ അറിയുമോ?

  • @hinaworld8613
    @hinaworld8613 Год назад +1

    Mashaallah sathyam

  • @Lachu_zz514
    @Lachu_zz514 Год назад +2

    Super❤

  • @SubaidaSubaidakuttaseri
    @SubaidaSubaidakuttaseri Год назад +2

    Enne 2pravishiyam kettichu 2lum sandhosham endhanennu njan arinjittilla😢

  • @kabeerkaberr6031
    @kabeerkaberr6031 Год назад

    Usthade makan kettnilkke makante bharyaye nissaramaya prashnathinte peril veshya enn adhikshepikkunna mathavinte karyathil Islamika vidhi endhan. Ummayodulla andhamaya sneham kond avare tadayatirikkukayum hredayam murinjhu nilkunna bharyaye aashwasippikkade erikkunna makante karyavum endan. Enghane ulla duravastha neridunna pala streekalumund.

  • @jas69028
    @jas69028 Год назад +5

    ഭാര്യയോട് ഒരു ഭർത്താവിന് എത്ര ദിവസം മിണ്ടാതിരിക്കാം... ഇടയ്ക് ഇടയ്ക് മിണ്ടാതിരിക്കുന്നെ ഭർത്താവിനെ ഒഴിവാക്കാമോ.... മക്കളെ കുറിച്ച് പോലും അനേഷിക്കുന്നില്ല.. എന്റെ ഭാഗത്തു ഉള്ള തെറ്റ് എന്നോട് പറഞ്ഞു പരസ്പരം പറഞ്ഞാൽ തീരുന്ന preshne ഉണ്ടാകു.... മിണ്ടാതിരിക്കുന്നെ ആളോട് എങ്ങനെ പറയും...

    • @fasilasn
      @fasilasn 11 месяцев назад

      🤲🏻🤲🏻

  • @saddushamseena3005
    @saddushamseena3005 Год назад

    Ya allhaa ellam shariyakee tharanamee

  • @smilewithnature820
    @smilewithnature820 Год назад +1

    Amazing....

  • @shifanashefeena7977
    @shifanashefeena7977 Год назад +7

    Mashaallah 👍👍